ആദ്യരാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ചുകരഞ്ഞ സ്വവര്‍ഗാനുരാഗി ;നിര്‍ബന്ധവിവാഹം അരുത് |
Update: 2023-06-10
Description
വിവാഹത്തിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ അയാള്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. ഒരു പുരുഷനെ വിവാഹം കഴിച്ച് ഭാര്യയായി ജീവിക്കാനായിരുന്നു. പക്ഷേ വീട്ടുകാരുടെ നിര്‍ബന്ധം മൂലം വിവാഹത്തിന് തയ്യാറായി. ആദ്യ രാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ചുകരഞ്ഞു. പിന്നീട് ഇയാള്‍ വിഷാദ രോഗിയായി. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Comments
In Channel






















